മാളവികയുടെ ട്രോള്‍ ഏറ്റെടുത്ത് ആരാധകര്‍ | FilmiBeat Malayalam

2021-02-03 3

Malavika Mohan shares trolls against her
മാളവികയാകട്ടെ വിമര്‍ശന ട്രോളുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തനിക്കെതിരെ വന്ന രസകരമായ ട്രോളുകള്‍ നടി തന്നെ പങ്കുവയ്ക്കുകയും ചെയ്തു.